ഒറ്റപ്പാലം ഈസ്റ്റ് മനിശ്ശേരിയില്‍ 32 സെന്റ് തെങ്ങിന്‍തോപ്പ് വില്‍പനയ്ക്ക്
വലുതായി കാണുവാന്‍ മുകളില്‍ ക്ലിക്ക് ചെയ്യുക
ബന്ധപ്പെടുക !!
വിളിക്കുക +91 9747574700
വസ്തു ഇനം : ഗൃഹനിര്‍മ്മാണത്തിനനുയോജ്യമായ നിലം / ചെറിയ കൃഷിയിടം
ഭൂമി വിസ്തീര്‍ണ്ണം : 32 സെന്റ്
സ്ഥലം : ഈസ്റ്റ് മനിശ്ശേരി, ഒറ്റപ്പാലം
പഞ്ചായത്ത് : വാണിയംകുളം പഞ്ചായത്ത്, ഒറ്റപ്പാലം താലൂക്ക്
സ്ഥല അടയാളം : ലാന്റ് ലിങ്ക്സ് റോഡിന്റെ അവസാനം
റോഡ് സൗകര്യം : ടാര്‍ റോഡില്‍ നിന്നും 80 മീറ്റര്‍. 2 ഭാഗത്ത് 10 അടി വീതിയില്‍ ടാറിടാത്ത വഴി
അടുത്തുള്ള പട്ടണം : ഒറ്റപ്പാലം - 3 കി.മി.
ചുറ്റുമതില്‍ : മുന്‍വശം കരിങ്കല്‍ ഭിത്തി, 3 വശം കമ്പിവേലി, മുന്‍ ഭാഗത്ത് ഗെയിറ്റ്
മറ്റ് സൗകര്യങ്ങള്‍ : നിറയെ തെങ്ങുകള്‍. പമ്പും ഫാം ഹൗസും ഉണ്ട്.
ഉദ്ദേശ വില : സെന്റിന് 2.5 ലക്ഷം