ഒറ്റപ്പാലം - ചെര്‍പുളശ്ശേരി റൂട്ടില്‍ കുറ്റിക്കോട്ട് 15 സെന്റ് സ്ഥലം വില്‍പനയ്ക്ക്
വലുതായി കാണുവാന്‍ മുകളില്‍ ക്ലിക്ക് ചെയ്യുക
ബന്ധപ്പെടുക !!
വിളിക്കുക +91 9747574700
വസ്തു ഇനം : ഗൃഹനിര്‍മ്മാണത്തിനനുയോജ്യമായ നിലം
ഭൂമി വിസ്തീര്‍ണ്ണം : 15 സെന്റ്
സ്ഥലം : കുറ്റിക്കോട്, ചെര്‍പ്പുളശ്ശേരി
പഞ്ചായത്ത് : തൃക്കടീരി പഞ്ചായത്ത്, ഒറ്റപ്പാലം താലൂക്ക്
സ്ഥല അടയാളം : കുറ്റിക്കോട് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വഴി
റോഡ് സൗകര്യം : ബസ് സ്റ്റോപ്പില്‍ നിന്നും 2 കി.മി. ടാര്‍ റോഡ്
അടുത്തുള്ള പട്ടണം : ചെര്‍പ്പുളശ്ശേരി - 7 കി.മി.
ചുറ്റുമതില്‍ : നാല് പുറവും കമ്പി വേലി
മറ്റ് സൗകര്യങ്ങള്‍ : ആള്‍മറയില്ലാത്ത കിണര്‍
ഉദ്ദേശ വില : സെന്റിന് Rs. 1 ലക്ഷം