തൃത്താല കൊപ്പത്ത് വീട് വെയ്ക്കാന്‍ അനുയോജ്യമായ 27 സെന്റ് സ്ഥലം വില്‍പനയ്ക്ക്
വലുതായി കാണുവാന്‍ മുകളില്‍ ക്ലിക്ക് ചെയ്യുക
ബന്ധപ്പെടുക !!
വിളിക്കുക +91 9747574700
വസ്തു ഇനം : ഗൃഹനിര്‍മ്മാണത്തിനനുയോജ്യമായ നിലം
ഭൂമി വിസ്തീര്‍ണ്ണം : 27 സെന്റ്
സ്ഥലം : പെരിന്തല്‍മണ്ണ റോഡ്, പട്ടാമ്പി
പഞ്ചായത്ത് : കൊപ്പം പഞ്ചായത്ത്, പട്ടാമ്പി താലൂക്ക്
സ്ഥല അടയാളം : തൃത്താല കൊപ്പം ബസ് സ്റ്റോപ്പിന് സമീപം
റോഡ് സൗകര്യം : മെയിന്‍ റോഡില്‍ നിന്നും 70 മീറ്റര്‍ പഞ്ചായത്ത് റോഡ്
അടുത്തുള്ള പട്ടണം : കൊപ്പം - 1 കി.മി., പട്ടാമ്പി - 7 കി.മി.
ചുറ്റുമതില്‍ : മുന്‍വശത്ത് മാത്രം
ഉദ്ദേശ വില : സെന്റിന് 3 ലക്ഷം